FLASH NEWS ::-

ട്രോഫികള്‍ എത്രയുംവേഗം എം ഇ എസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എത്തിക്കുക
                മത്സരാര്‍ത്ഥികള്‍ സ്കൂള്‍ യൂണിഫോമില്‍ മത്സരിക്കാന്‍ പാടുള്ളതല്ല                
പ്രസംഗ വിഷയങ്ങള്‍
----------------------------------------------------------------
എല്‍ പി മലയാളം പ്രസംഗം :- അറിവാണ് ആയുധം

യു പി ഹിന്ദി പ്രസംഗം :
1) മുസ്കരാഹത് കി കിമ്മത്ത്
2) ശഹ്രികരന്‍ സംസ്കൃതി കോ ദോഷ്
3)വിജ്ഞാന്‍ വരദാന്‍ ഹെ യാ ഹാനി
(ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം)

Saturday, 16 November 2013

18/11/2013-തീയ്യതിയിലെ ഹർത്താലിന് മാറ്റമില്ലെങ്കിൽ...


18/11/2013 -തീയ്യതിയിലെ മുഴുവൻ മത്സരങ്ങളും 20/11/2013-തീയ്യതിയിലെ മത്സരത്തോടൊപ്പം നടക്കുന്നതായിരിക്കും.
മറ്റു ദിവസങ്ങളിലെ മത്സരങ്ങൾക്ക്‌ മാറ്റമില്ല.


18/11/2013,20/11/2013 തീയ്യതിയിലെ അറബിക്‌ കലോത്സവ മത്സരങ്ങൾ കല്ലടി ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച്‌ നടക്കുന്നതായിരിക്കും.
ഈ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യുന്ന റിസള്‍ട്ടുകള്‍ കലോല്‍സവം സോഫ്റ്റ്‌വെയറില്‍ എന്റെര്‍ ചെയ്തവ മാത്രമാണ് ,അപ് ലോഡ്ചെയ്യുന്നതില്‍ പിശകുകള്‍ വരാം ആയത്കെണ്ട് താനെ ഇവിടെ പ്രസിദ്ധീകരിച്ച ഡാറ്റകള്‍ക്ക് നിയമസാധുത ഉണ്ടായിരിക്കില്ല